ഇ വാർത്ത | evartha
മകളെ പീഡിപ്പിച്ച കേസിലെ പ്രതി ജനനേന്ദ്രിയം മുറിച്ചുമാറ്റി

ശസ്‌ത്രക്രിയയ്ക്ക് ശേഷം പ്രതി സുഖം പ്രാപിച്ചുവരികയാണെന്നും, അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു.
സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ ജയിലില്‍ ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡുപയോഗിച്ചാണ് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. അതിന് ശേഷം മുറിഞ്ഞ് മാറിയ മാംസം വലിച്ചെറിഞ്ഞു കളയുകയും ചെയ്തു. ഇയാളുടെ കരച്ചിലിന്റെ ശബ്ദവും രക്തം ചീറ്റുന്നതും കണ്ട സഹതടവുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DPOCDd
via IFTTT
No comments:
Post a Comment