ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, December 8, 2018

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ മരിച്ചു

ഇ വാർത്ത | evartha
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ മരിച്ചു

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം. പൂഞ്ചില്‍നിന്ന് ലോറാനിലേക്കു പോയ ബസാണ് മറിഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2L3JL25
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages