അവസാന നിമിഷം വോട്ടിങ് ലിസ്റ്റില്‍ നിന്നും പേര് അപ്രത്യക്ഷമായി; തെരഞ്ഞെടുപ്പ് സുതാര്യതയില്‍ സംശയമുയര്‍ത്തി ജ്വാല ഗുട്ട - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, December 7, 2018

അവസാന നിമിഷം വോട്ടിങ് ലിസ്റ്റില്‍ നിന്നും പേര് അപ്രത്യക്ഷമായി; തെരഞ്ഞെടുപ്പ് സുതാര്യതയില്‍ സംശയമുയര്‍ത്തി ജ്വാല ഗുട്ട

ഇ വാർത്ത | evartha
അവസാന നിമിഷം വോട്ടിങ് ലിസ്റ്റില്‍ നിന്നും പേര് അപ്രത്യക്ഷമായി; തെരഞ്ഞെടുപ്പ് സുതാര്യതയില്‍ സംശയമുയര്‍ത്തി ജ്വാല ഗുട്ട

തെലങ്കാന തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായെന്നാണ് ജ്വാല ഗുട്ടയുടെ പരാതി. ട്വിറ്ററിലുടെയാണ് താരം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് അപ്രത്യക്ഷമായെന്ന് മനസിലായതായി ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു.

വോട്ടര്‍ പട്ടികയിലെ പേരുകള്‍ ഇത്തരത്തില്‍ നിഗൂഢമായി ഇല്ലാതാകുമ്പോള്‍ തെരഞ്ഞെടുപ്പ് എങ്ങനെ സുതാര്യമാവുമെന്നും അവര്‍ ചോദിച്ചു. തെലങ്കാനയില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യവും ബി.ജെ.പിയും ടി.ആര്‍.എസും തമ്മിലാണ് പ്രധാന പോരാട്ടം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2SzNCGS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages