രണ്ട് തക്കാളി അരച്ചിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ { - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 1, 2019

രണ്ട് തക്കാളി അരച്ചിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ {

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിൽ പലപ്പോഴും നമ്മളെ മാനസികമായി തകർക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്. ചെറിയ പ്രശ്നങ്ങൾക്ക് പോലും ബ്യൂട്ടി പാർലർ തേടി പോവുന്നവർ ചില്ലറയല്ല. എന്നാൽ ഇത്തരം പ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എപ്പോഴും സൗന്ദര്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ പ്രകൃതിദത്ത മാർഗ്ഗങ്ങള്‍ക്ക് വേണം പ്രാധാന്യം നൽകാൻ.

from Boldsky Insync | Current happenings | Latest news | Current affairs http://bit.ly/2G1CsrU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages