നാഗമ്പടം മേൽപ്പാലം പൊട്ടിക്കുന്നു; നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

നാഗമ്പടം മേൽപ്പാലം പൊട്ടിക്കുന്നു; നാളെ കോട്ടയം വഴിയുള്ള 12 തീവണ്ടികൾ റദ്ദാക്കി

കോട്ടയം: കോട്ടയംനാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതിനാൽ ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. റെയിൽപാളത്തിൽ ഒമ്പതു മണിക്കൂറും എം.സി.റോഡിൽ രാവിലെ 10 മുതൽ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്. പൂർണമായി റദ്ദാക്കിയ തീവണ്ടികൾ * ട്രെയിൻ നമ്പർ06015-എറണാകുളം വേളങ്കണ്ണി സ്െപഷ്യൽ (ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ രണ്ട് മിനിട്ട് നിർത്തും) * ട്രെയിൻ നമ്പർ66308- കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിൻ നമ്പർ66302- കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, 66303 -എറണാകുളം-ആലപ്പുഴ-കൊല്ലം മെമു * ട്രെയിൻ നമ്പർ56385-എറണാകുളം-കോട്ടയം പാസഞ്ചർ, ട്രെയിൻ നമ്പർ56390 കോട്ടയം-എറണാകുളം പാസഞ്ചർ * ട്രെയിൻ നമ്പർ 56387 എറണാകുളം- കോട്ടയം- കായംകുളം പാസഞ്ചർ , ട്രെയിൻ നമ്പർ56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചർ * * ട്രെയിൻ നമ്പർ56380 കായംകുളം- എറണാകുളം (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, ട്രെയിൻ നമ്പർ56381 എറണാകുളം-കായംകുളം പാസഞ്ചർ(ആലപ്പുഴ വഴി), ട്രെയിൻ നമ്പർ56382 കായംകുളം -എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), ട്രെയിൻ നമ്പർ56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ. ഭാഗികമായി റദ്ദാക്കുന്നവ * ട്രെയിൻ നമ്പർ56365 ഗുരുവായൂർ- പുനലൂർ പാസഞ്ചർ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. *ട്രെയിൻ നമ്പർ56366 പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ ഓടില്ല. * ട്രെയിൻ നമ്പർ16307 ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും 16308 കണ്ണൂർ- ആലപ്പുഴ എക്സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ. ആലപ്പുഴ വഴി തിരിച്ചുവിട്ട എക്സ്പ്രസ് തീവണ്ടികൾ * ട്രെയിൻ നമ്പർ16650 നാഗർകോവിൽ-മംഗലാപുരം പരശുറാം * ട്രെയിൻ നമ്പർ17229 തിരുവനന്തപുരം- ഹൈദരാബാദ് * ട്രെയിൻ നമ്പർ16382 കന്യാകുമാരി- മുംബൈ സി.എസ്.ടി. * ട്രെയിൻ നമ്പർ12625 തിരുവനന്തപുരം- ന്യൂഡൽഹി കേരള * ട്രെയിൻ നമ്പർ 16525 കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു * ട്രെയിൻ നമ്പർ12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി * ട്രെയിൻ നമ്പർ12626 ന്യൂഡൽഹി- തിരുവനന്തപുരം കേരള * ട്രെയിൻ നമ്പർ17230 ഹൈദരാബാദ്- തിരുവനന്തപുരം ശബരി * ട്രെയിൻ നമ്പർ16649 മംഗലാപുരം- നാഗർകോവിൽ പരശുറാം * ട്രെയിൻ നമ്പർ12201 ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്. (റിസർവ് ചെയ്ത യാത്രക്കാർക്കായി എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും) സമയമാറ്റം * ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം- എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് നിർത്തിയിടും. Content Highlights:12 trains via kottayam cancelled on Saturday


from mathrubhumi.latestnews.rssfeed http://bit.ly/2DzFmBD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages