ശബരിമലയിലേക്കെന്നാരോപിച്ച് യുവതിയെ തട‍ഞ്ഞു;യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

ശബരിമലയിലേക്കെന്നാരോപിച്ച് യുവതിയെ തട‍ഞ്ഞു;യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

ഇ വാർത്ത | evartha
ശബരിമലയിലേക്കെന്നാരോപിച്ച് യുവതിയെ തട‍ഞ്ഞു;യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

എരുമേലി: ശബരിമല ദര്‍ശനത്തിനായി എത്തിയ വിജയവാഡ സ്വദേശികളായ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. പ്രതിഷേധം ഉണ്ടാകുമെന്ന് ബസിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. യുവതിയും ഭര്‍ത്താവും ചെങ്ങന്നൂരിലേക്ക് മടങ്ങി

അതേസമയം, ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Q8BSgR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages