കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം.

ഇ വാർത്ത | evartha
കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം.

കൊട്ടാരക്കരയില്‍ എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ച കൊടിമരം നശിപ്പിച്ച നിലയിലാണ്. ഇരണൂര്‍ കരയോഗത്തിന്റെ മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OSKlQE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages