രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരളം; ഡല്‍ഹിയെ തകര്‍ത്തത് ഇന്നിങ്‌സിനും 27 റണ്‍സിനും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കേരളം; ഡല്‍ഹിയെ തകര്‍ത്തത് ഇന്നിങ്‌സിനും 27 റണ്‍സിനും

തിരുവനന്തപുരം: രഞ്ജി ട്രോഫി ഏലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ഡൽഹിയെ ഇന്നിങ്സിനും 27 റൺസിനും പരാജയപ്പെടുത്തി കേരളം. ആദ്യ ഇന്നിങ്സിൽ ഡൽഹിയെ 139 റൺസിന് പുറത്താക്കിയ കേരളം രണ്ടാം ഇന്നിങ്സിൽ അവരെ 154 റൺസിന് കൂടാരം കയറ്റി. മൂന്നു വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യറും ജലജ് സക്സേനയുമാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. Content Highlights: ranji trophy kerala embarrassed delhi set a big win


from mathrubhumi.latestnews.rssfeed https://ift.tt/2rCiHxZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages