ഇ വാർത്ത | evartha
വനിതാ മതിലുമായി യുവതീപ്രവേശനത്തിന് ബന്ധമില്ല: യുവതീപ്രവേശനത്തിന് എസ്‌എന്‍ഡിപി എതിരാണെന്ന് വെള്ളാപ്പള്ളി നടേശന്‍.
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് എസ്‌എന്‍ഡിപി എതിരാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വനിതാ മതിലുമായി യുവതീപ്രവേശനത്തിന് ബന്ധമില്ലെന്നും നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരാണ് വനിതാ മതിലെന്നും യുവതീപ്രവേശനം മുന്‍ നിര്‍ത്തിയാല്‍ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Qey3HR
via IFTTT

No comments:
Post a Comment