സ്ഥലമിടപാട്: 20,000 രൂപയ്ക്ക് മുകളില്‍ നോട്ടായി നല്‍കിയിട്ടുള്ളവര്‍ കുടുങ്ങും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

സ്ഥലമിടപാട്: 20,000 രൂപയ്ക്ക് മുകളില്‍ നോട്ടായി നല്‍കിയിട്ടുള്ളവര്‍ കുടുങ്ങും

ന്യൂഡൽഹി; 20,000 രൂപയിലേറെ കറൻസി കൊടുത്ത് സ്ഥലം വാങ്ങിയവരാണോ നിങ്ങൾ?എങ്കിൽ നിങ്ങളെകാത്തിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസാണ്. തൽക്കാലം ഡൽഹിക്കുപുറത്തുള്ളവർ രക്ഷപ്പെട്ടു. അധികം താമസിയാതെ അവരെത്തേടിയും കത്തുവരും. 20,000 രൂപയിലധികം പണമായി നൽകി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങളെടുത്തുവരികയാണ് ആദായ നികുതി വകുപ്പിന്റെ ഡൽഹി ഡിവിഷൻ. 2015 മുതൽ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഡൽഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാർ ഓഫീസുകൾവഴിയാണ് പരിശോധന. 2015 ജൂൺ ഒന്നിന് നിലവിൽവന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 20,000രൂപയ്ക്ക് മുകളിലാണെങ്കിൽ അക്കൗണ്ട് പേയി ചെക്കോയോ ആർടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങൾ വഴിയോ ആയിരിക്കണം. I-T Dept to issue notice where cash transaction is above Rs 20,000 in property purchase


from mathrubhumi.latestnews.rssfeed http://bit.ly/2R3yW1e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages