പിൻവാതിൽ നിയമനങ്ങൾ അംഗീകരിക്കാനാകില്ല: ഹെെക്കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

പിൻവാതിൽ നിയമനങ്ങൾ അംഗീകരിക്കാനാകില്ല: ഹെെക്കോടതി

ഇ വാർത്ത | evartha
പിൻവാതിൽ നിയമനങ്ങൾ അംഗീകരിക്കാനാകില്ല: ഹെെക്കോടതി

ഒരു വകുപ്പിലും പിന്‍വാതില്‍ നിയമനം അനുവദിക്കരുതെന്നും പിൻവാതിൽ നിയമനങ്ങൾ ഒരു വകുപ്പിലും അംഗീകരിക്കാനാകില്ലെന്നും ഹെെക്കേടതി. കെഎസ്ആര്‍ടിസി കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം.

കണ്ടക്ടര്‍ നിയമനങ്ങള്‍ സംബന്ധിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ ഇനി ഒഴിവില്ലെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചത്. പിഎസ് സി വഴി കെഎസ്ആര്‍ടിസിയില്‍ 1421 പേര്‍ക്ക് കണ്ടക്ടറായി നിയമനം നല്‍കി. 71 പേര്‍ ജോയിന്‍ ചെയ്യുന്നതിന് കൂടുതല്‍ സാവകാശം ചോദിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

ആകെ അഡൈ്വസ് മെമ്മോ നല്‍കിയത് 3941 പേര്‍ക്കാണെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.

Copyright © 2018 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2RschRf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages