ഭിന്നശേഷിയുള്ള പതിമൂന്ന് കാരിയെ ബന്ധു ബലാത്സംഗം ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

ഭിന്നശേഷിയുള്ള പതിമൂന്ന് കാരിയെ ബന്ധു ബലാത്സംഗം ചെയ്തു

അഞ്ചാലുംമൂട്: ബന്ധുവായ ഭിന്നശേഷിയുള്ള പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. നെടുമങ്ങാട് അരിച്ചുപറമ്പിൽ ഫാത്തിമ മൻസിലിൽ അൻസറി(45)നെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കർട്ടൻ കച്ചവടക്കാരനാണ് അൻസർ. പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlight: 13 old Specially abled girl raped by relative


from mathrubhumi.latestnews.rssfeed http://bit.ly/2s8kr2c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages