കൊച്ചി: പിറവം പള്ളിക്കേസ് കേൾക്കുന്നതിൽനിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണുംഉൾപ്പെടുന്ന ബെഞ്ചാണ്വാദം കേൾക്കുന്നതിൽനിന്ന് പിന്മാറിയത്. എന്നാൽ പിന്മാറിയതിന് ജസ്റ്റിസുമാർ കാരണം വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായി നാലാമത്തെ ബെഞ്ചാണ് പിറവം പള്ളിക്കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയത്. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ അവകാശം സ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയാണ് ഹൈക്കോടതിയെ സമീപിച്ചത്. Content highlights:fourth bench abstains from hearing piravom church case
from mathrubhumi.latestnews.rssfeed http://bit.ly/2MIcsm8
via
IFTTT
No comments:
Post a Comment