എച്ച്ഡിഎഫ്‌സി വായ്പ പലിശ വര്‍ധിപ്പിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

എച്ച്ഡിഎഫ്‌സി വായ്പ പലിശ വര്‍ധിപ്പിച്ചു

മുംബൈ: എസ്ബിഐക്കുപിന്നാലെ എച്ച്ഡിഎഫ്സിയും വായ്പ പലിശയിൽ നേരിയ വർധന വരുത്തി. 0.10ശതമാനമാണ് വർധന. 2019 ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി. ആർബിഐ നിരക്ക് കൂട്ടിയതിനെതുടർന്ന് ബാങ്കുകൾ നിക്ഷേപ പലിശയിലും വർധനവരുത്തിയിരുന്നു. content highlight:HDFC raises lending rates by 0.10%


from mathrubhumi.latestnews.rssfeed http://bit.ly/2EZgiVW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages