കുല്‍ഗാമിൽ 10 പോലീസുകാര്‍ മഞ്ഞിൽ കുടുങ്ങിയതായി റിപ്പോർട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

കുല്‍ഗാമിൽ 10 പോലീസുകാര്‍ മഞ്ഞിൽ കുടുങ്ങിയതായി റിപ്പോർട്ട്

ശ്രീനഗർ: ശ്രീനഗർ-ജമ്മു ഹൈവേയിലെ ജവഹർ ടണലിലുണ്ടായ മഞ്ഞുവീഴ്ചയിൽ 10 പോലീസ്ഉദ്യോഗസ്ഥർ കുടുങ്ങിയതായി റിപ്പോർട്ട്. ജവഹർ ടണലിന്റെ വടക്ക് പ്രദേശത്താണ് കനത്തമഞ്ഞുവീഴ്ചയിൽ ഉദ്യോഗസ്ഥർ കുടുങ്ങിയത്. Latest visuals: Avalanche occurred near the police post in Jawahar Tunnel area in Kulgam district today. Rescue operation underway. #JammuAndKashmir pic.twitter.com/2JtMNUkmPl — ANI (@ANI) February 7, 2019 രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ബുധനാഴ്ച മുതൽ കുൽഗാമിലും തെക്കൻ കാശ്മീരിലും കനത്തമഞ്ഞുവീഴ്ചയാണ്. ചിലയിടങ്ങളിൽ അഞ്ചടിയോളം ഉയരത്തിൽ വരെ മഞ്ഞുവീഴ്ചയുണ്ട്. അനന്തനാഗ്, ബന്ദിപോർ, ബാരമുള്ള, കുപ്വാര തുടങ്ങിയ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights:10 policemen trapped as avalanche strikes Kashmirs Kulgam district


from mathrubhumi.latestnews.rssfeed http://bit.ly/2WLiPto
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages