ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സിൽ 12 പോയന്റ് നേട്ടത്തിൽ 36595 ലും നിഫ്റ്റി 3 പോയന്റ് ഉയർന്ന് 10915ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 529 ഓഹരികൾ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, ഗെയിൽ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭരതി എയർടെൽ, വേദാന്ത, വിപ്രൊ, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2DcgsXF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages