ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; ധോനിയും പന്തും കാര്‍ത്തിക്കും ഒന്നിച്ച് ടീമില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, February 6, 2019

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; ധോനിയും പന്തും കാര്‍ത്തിക്കും ഒന്നിച്ച് ടീമില്‍

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20-യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുത്തു. ഋഷഭ് പന്ത്, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ധോനിക്കൊപ്പം പന്തും ദിനേഷ് കാർത്തിക്കും ടീമിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി. Our Playing XI for the game #NZvIND pic.twitter.com/isCYUgisFa — BCCI (@BCCI) 6 February 2019 Content Highlights:India vs New Zealand In Wellington t20


from mathrubhumi.latestnews.rssfeed http://bit.ly/2DgYB1U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages