2020-ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 16, 2019

2020-ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

ന്യൂഡൽഹി: 2020-ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഫിഫയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ രണ്ടാമത്തെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കാണ് ഇന്ത്യ വേദിയാകുന്നത്. We are delighted to announce that India has been confirmed as the host of the FIFA U-17 Womens World Cup in 2020 🙌🇮🇳🏆#ShePower #BackTheBlue #IndianFootball — Indian Football Team (@IndianFootball) March 15, 2019 നേരത്തെ 2017-ലെ ഫിഫ അണ്ടർ 17 പുരുഷ ലോകകപ്പിനും ഇന്ത്യ വേദിയായിരുന്നു. അന്നത്തെ സംഘാടനമികവാണ് വീണ്ടും ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഇന്ത്യയ്ക്ക്അവസരമൊരുക്കിയത്. 2017-ലെ അണ്ടർ 17 പുരുഷ ലോകകപ്പിൽ സ്പെയിനിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്മാർ. CONFIRMED: @IndianFootball will host the 2020 #U17WWC in #India 🇮🇳. pic.twitter.com/kvRMR80RMO — FIFA Womens World Cup 🇫🇷 (@FIFAWWC) March 15, 2019 Content Highlights:india will host under 17 womens football world cup on 2020


from mathrubhumi.latestnews.rssfeed https://ift.tt/2O6ac8H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages