മകന്റെ കരച്ചില്‍ നിര്‍ത്താന്‍ മാതാവിന്റെ ക്രൂരത; ചുണ്ടുകളില്‍ പശ തേച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 24, 2019

മകന്റെ കരച്ചില്‍ നിര്‍ത്താന്‍ മാതാവിന്റെ ക്രൂരത; ചുണ്ടുകളില്‍ പശ തേച്ചു

പാട്ന: മകന്റെ കരച്ചിൽ നിർത്താൻ മാതാവ് മകന്റെ ചുണ്ടുകളിൽ പശ തേച്ചു. ബീഹാറിലെ ഛാപ്രയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. നിർത്താതെ കരഞ്ഞ മകന്റെ കരച്ചിൽ നിർത്താനായിരുന്നു മാതാവ് ഈ ക്രൂരത കാണിച്ചത്. ജോലി കഴിഞ്ഞെത്തിയ പിതാവ് മകന്റെ വായിൽനിന്ന് നുരയും പതയും വരുന്നത് കണ്ടതോടെയാണ് മാതാവിന്റെ ക്രൂരത വെളിച്ചത്തായത്. തുടർന്ന് ഭാര്യയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ മകൻ നിർത്താതെ കരഞ്ഞപ്പോൾചുണ്ടുകളിൽ പശ തേച്ചെന്ന് അവർ സമ്മതിക്കുകയായിരുന്നു. ഉടൻതന്നെ പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടി അപകടനില തരണംചെയ്തെന്നാണ് വിവരം. Content Highlights:Mothe rApplies Glue On Sons Lips To Stop Him From Crying in Bihar


from mathrubhumi.latestnews.rssfeed https://ift.tt/2HA3ibq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages