ആറ്റിങ്ങലില്‍ നിരവധി ഇരട്ടവോട്ടര്‍മാരുണ്ടെന്ന് തിരുവനന്തപുരം കളക്ടര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ആറ്റിങ്ങലില്‍ നിരവധി ഇരട്ടവോട്ടര്‍മാരുണ്ടെന്ന് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരട്ട വോട്ടർമാർ ഉണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി. പലർക്കും ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കളക്ടർ കൂട്ടിച്ചേർത്തു. ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്ന് കെ. വാസുകി അറിയിച്ചു. ഏപ്രിൽ 23 നാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. Content Highlights: Double Voting In Attingal, Collector K.Vasuki


from mathrubhumi.latestnews.rssfeed http://bit.ly/2IHZDIx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages