രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനു സമീപം ബോംബ് കണ്ടെത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനു സമീപം ബോംബ് കണ്ടെത്തി

ജയ്പുർ: രാജസ്ഥാനിലെ എയർ ഫോഴ്സ് സ്റ്റേഷനു സമീപത്തുനിന്ന് ബോംബ് കണ്ടെത്തി. നാൽ-ബിക്കനീർ എയർ ഫോഴ്സ് സ്റ്റേഷനു സമീപത്തുനിന്നുമാണ് ബോംബ് കണ്ടെത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. Rajasthan: Live mortar bomb found near Nal-Bikaner Air Force Station, Indian Air Force officials present at the spot. pic.twitter.com/AZOhMcKva4 — ANI (@ANI) April 3, 2019 content highlights:bomb found near rajastan airforce station


from mathrubhumi.latestnews.rssfeed https://ift.tt/2uFmagN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages