ന്യൂഡൽഹി:അഞ്ചുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള മുതിർന്ന പൗരർക്ക് ബാങ്കുകളിലും പോസ്റ്റോഫീസുകളിലും 15എച്ച് ഫോം നൽകി നിക്ഷേപങ്ങൾക്കു നികുതിയിളവു നേടാം. രണ്ടരലക്ഷം രൂപയായിരുന്നു ഇതുവരെ ഇത്തരത്തിൽ ഉറവിടത്തിൽ പിടിക്കുന്ന നികുതിയിയിൽനിന്ന് ഇളവു നേടാനുള്ള വരുമാനപരിധി. ഇത് അഞ്ചുലക്ഷം രൂപവരെയായി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പാക്കുന്നതിനായി 15എച്ച് ഫോം ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രപ്രത്യക്ഷ നികുതിവകുപ്പ് വിജ്ഞാപനമിറക്കി. 60 വയസ്സുകഴിഞ്ഞവർക്ക് സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ ബാങ്കുകളിൽ 15എച്ച് ഫോം നൽകി ഉറവിടത്തിൽനിന്ന് പിടിക്കുന്ന നികുതിയിൽനിന്ന് ഒഴിവാകാം.
from mathrubhumi.latestnews.rssfeed http://bit.ly/2WopuMS
via IFTTT
Friday, May 24, 2019
മുതിർന്ന പൗരരുടെ നിക്ഷേപങ്ങൾക്ക് നികുതിയിളവ്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment