ന്യൂഡൽഹി: കൂടുതൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ. മേയ് 23-നാണ് വോട്ടെണ്ണൽ. നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാൻ ഏപ്രിൽ 24-ന് സുപ്രീംകോടതി നിർദേശിച്ചു. ഇതിന് അഞ്ചാറുമണിക്കൂർ കൂടുതൽ വേണ്ടിവരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഇതോടെ അന്തിമ ഫലപ്രഖ്യാപനം മേയ് 24-ലേക്ക് നീളുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തിരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ പകുതി ബൂത്തുകളിലെയെങ്കിലും സ്ലിപ്പുകൾ എണ്ണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. Content Highlights:vvpat slips countingl; election result announment may be delayed
from mathrubhumi.latestnews.rssfeed http://bit.ly/2Ja4Z04
via IFTTT
Thursday, May 9, 2019
വിവി പാറ്റ് പരിശോധന: ഫലപ്രഖ്യാപനം നീളാൻ സാധ്യത
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment