കട്ടക്ക്:ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 12 മരണം. 49 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ കട്ടക്കിൽ നിന്ന് താൽചറിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽ പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിൽ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിടുകയായിരുന്നു. പോത്തിനെ രക്ഷിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തിനിടെ പാലത്തിന്റെ കൈവരികൾ തകർത്ത് ബസ് നദിയിലേക്ക് മറിയുകയായിരുന്നു. content highlights: Bus Accident, Odisha,12 killed, 49 Injured As Bus Falls Into Mahanadi
from mathrubhumi.latestnews.rssfeed https://ift.tt/2zip4eg
via
IFTTT
No comments:
Post a Comment