ബാബറി മസ്ജിദ് തകർത്തത് 17 മിനിറ്റുകൊണ്ട് -സഞ്ജയ് റൗട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ബാബറി മസ്ജിദ് തകർത്തത് 17 മിനിറ്റുകൊണ്ട് -സഞ്ജയ് റൗട്ട്

അയോധ്യ: പതിനേഴു മിനിറ്റുകൊണ്ടു ബാബറി മസ്ജിദ് തകർത്ത ഭക്തർക്ക് രാമക്ഷേത്രനിർമാണത്തിനായുള്ള ഓർഡിനൻസ് കൊണ്ടുവരാൻ അധികസമയംവേണ്ടെന്ന വിവാദപ്രസ്താവനയുമായി ശിവസേന എം.പി. സഞ്ജയ് റൗട്ട്. “17 മിനിറ്റുകൊണ്ടാണ് രാമഭക്തർ ബാബറി മസ്ജിദ് തകർത്തത്. അപ്പോൾ ഓർഡിനൻസ് കൊണ്ടുവരാൻ എത്രസമയമെടുക്കും? രാഷ്ട്രപതിഭവൻ മുതൽ ഉത്തർപ്രദേശ് വരെ ബി.ജെ.പി.യാണ് ഭരിക്കുന്നത്. രാജ്യസഭയിലും പാർട്ടിഭേദമന്യേ രാമക്ഷേത്രനിർമാണത്തെ പിന്തുണയ്ക്കുന്നവരുണ്ട്. നിർമാണത്തെ എതിർക്കുന്നവർ രാജ്യത്ത് സമാധാനത്തോടെ ജീവിക്കില്ല”-അദ്ദേഹം പറഞ്ഞു. content highlights: we demolished Babri in 17 mins


from mathrubhumi.latestnews.rssfeed https://ift.tt/2PNJje1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages