മദ്യപിച്ച് അമ്മയെ തല്ലി; സഹോദരനെ സഹോദരി തല്ലിക്കൊന്നു - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 25, 2018

demo-image

മദ്യപിച്ച് അമ്മയെ തല്ലി; സഹോദരനെ സഹോദരി തല്ലിക്കൊന്നു

കോഴഞ്ചേരി: കുമ്പനാട് തട്ടേക്കാട് ചെള്ളേത്ത് തുണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുമണി(52) സഹോദരിയുടെ അടിയേറ്റ് മരിച്ചു. സഹോദരി ലില്ലിക്കുട്ടി(56) പോലീസ് പിടിയിൽ. വെള്ളിയാഴ്ച രാത്രി 8.30-നാണ് സംഭവം. മദ്യപിച്ച് വന്ന മുത്തുമണി 80 വയസുള്ള അമ്മയെ മർദിക്കുന്നതുകണ്ട് സമീപത്ത് താമസിക്കുന്ന ലില്ലിക്കുട്ടി ഓടിയെത്തി കൈയിലുണ്ടായിരുന്ന സ്പാനർ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അടി കൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ മുത്തുമണിക്ക് പിന്നാലെയെത്തി വീണ്ടും അടിച്ചതായും പറയുന്നു. ഇദ്ദേഹം സ്ഥിരമായി മദ്യപിച്ച് വന്ന് അമ്മയെ മർദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. ഇവർ തിരുവനന്തപുരം കാട്ടാക്കട സ്വദേശികളാണ്. മുത്തുമണിയുടെ ശവസംസ്കാരം പിന്നീട്. കോയിപ്രം പോലീസ് കേസെടുത്തു. Content Highlight: drunk man beat mother, Sister killed him
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2BwMbTI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages