തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി എംഎല്‍എക്ക് ചെരുപ്പുമാല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി എംഎല്‍എക്ക് ചെരുപ്പുമാല

ഭോപ്പാൽ: മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി എംഎൽഎയും സ്ഥാനാർത്ഥിയുമായ ദിലിപ് ശെഖാവത്തിനെ ചെരുപ്പ്മാല അണിയിച്ചു. നഗദ നഗരത്തിൽ വോട്ട് ചോദിക്കാനെത്തിയതായിരുന്നു ദിലിപ് ശെഖാവത്ത്. പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി ഒരാൾ എംഎൽഎയെ ചെരിപ്പ് മാല അണിയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെരിപ്പ് മാലയിട്ടയാളെ എംഎൽഎയും ഒപ്പമുണ്ടായിരുന്നവരും മർദിക്കുകയും ചെയ്തു. നവംബർ 28-നാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. #WATCH: A man greets BJP MLA and candidate Dilip Shekhawat with a garland of shoes in Madhya Pradeshs Nagada. (19.11.2018) pic.twitter.com/LmYMAaP8Me — ANI (@ANI) November 20, 2018 Content Hihlights: BJP MLA, Madhya Pradesh, Greeted with Garland of Shoes


from mathrubhumi.latestnews.rssfeed https://ift.tt/2FA6wvp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages