അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്‌

ഭോപ്പാൽ: വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ മാധ്യമങ്ങൾക്ക് മുമ്പാകെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിൻമാറ്റമെന്നാണ് സൂചന. പാർട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാർട്ടിയാണ് ഇനി തീരുമാനമെടുക്കേണ്ടത്-അവർ പറഞ്ഞു. 66 കാരിയായ സുഷമാ സ്വരാജ് നിലവിൽ മധ്യപ്രദേശിലെ വിദിശ ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. Content Highlights:Sushma swaraj, BJP, Vidhisha, Madhya pradesh, #loksabhapolls


from mathrubhumi.latestnews.rssfeed https://ift.tt/2qTV7fP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages