ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മേരി കോം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് മേരി കോം

ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പുതിയ ചരിത്രം രചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം മേരി കോം. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോം നേടുന്ന ആറാം സ്വർണമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന നേട്ടവും മേരി കോം സ്വന്തമാക്കി. 48 കിലോഗ്രാം വിഭാഗത്തിൽ ശനിയാഴ്ച നടന്ന ഫൈനലിൽ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയെയാണ് മേരി പാരജയപ്പെടുത്തിയത്. Content Highlights: women world boxing championship mary kom wins gold


from mathrubhumi.latestnews.rssfeed https://ift.tt/2QfJNsD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages