എരുമേലിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, November 24, 2018

എരുമേലിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയുടെ കാലാവധി കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറിനാണ് കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 17-നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ഏഴു ദിവസത്തേക്കായിരുന്നു നിരോധനാജ്ഞ. എരുമേലിയിൽ നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് കോട്ടയം ജില്ലാ കളക്ടർ ബി.എസ്. തിരുമേനി പറഞ്ഞു. Content Highlights: sabarimala women entry-Erumeli-act 144


from mathrubhumi.latestnews.rssfeed https://ift.tt/2S7UbQI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages