ഇ വാർത്ത | evartha
സോഷ്യൽ മീഡിയയിൽ തരംഗമായി ഇൗ മഞ്ഞു സുന്ദരി
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ ലോകത്തിന്റെ മനസിൽ ഇടം നേടിയ ഒരു സുന്ദരിയുണ്ട്. മഞ്ഞിൽ നിർമിച്ച ഒരു പെൺകുട്ടി. ഇന്ന് ഈ പെൺകുട്ടിക് ആരാധകരേറെയാണ്. സാദ്ദി ജൂലിയറ്റ് എന്ന് പേരിട്ടിരിക്കുന്ന മഞ്ഞ് പെൺകുട്ടിയെ ഒരു കല്ല്യാണപ്പെണ്ണിനെ പോലെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
അഞ്ചുദിവസം മുൻപ് ബ്രംപ്റ്റണിലുള്ള ജാസു കിങ്ര എന്ന പത്തൊമ്പതുകാരിയാണ് ഈ മഞ്ഞുപെണ്‍കുട്ടിയെ നിർമിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം പെട്ടെന്നാണ് വൈറലായത്. ചിത്രം വൈറലായതോടെ ഇഷ എന്ന ട്വിറ്റര്‍ യൂസര്‍ ഫറാ എന്ന പേര് നല്‍കി മഞ്ഞു പെണ്‍കുട്ടിയുടെ ഈ ചിത്രം ട്വീറ്റ് ചെയ്തു. ഫറാ എന്ന പേരിലും നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Ab1bVi
via IFTTT
No comments:
Post a Comment