പാ​നീ​യ​ത്തി​ല്‍ ല​ഹ​രി ചേ​ര്‍​ത്ത് എ​സ്‌ഐ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​നെ പീ​ഡി​പ്പി​ച്ചു;വീഡിയോ പകര്‍ത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

പാ​നീ​യ​ത്തി​ല്‍ ല​ഹ​രി ചേ​ര്‍​ത്ത് എ​സ്‌ഐ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​നെ പീ​ഡി​പ്പി​ച്ചു;വീഡിയോ പകര്‍ത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി

ഇ വാർത്ത | evartha
പാ​നീ​യ​ത്തി​ല്‍ ല​ഹ​രി ചേ​ര്‍​ത്ത് എ​സ്‌ഐ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​നെ പീ​ഡി​പ്പി​ച്ചു;വീഡിയോ പകര്‍ത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി

മും​ബൈ: പാ​നീ​യ​ത്തി​ല്‍ ല​ഹ​രി​മ​രു​ന്ന് ചേ​ര്‍​ത്തു ന​ല്‍​കി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ന​വി മും​ബൈ​യി​ലെ ക്രൈം ​ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക്രൈംബ്രാഞ്ചിലെ എസ്‌ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിന്റെ വീഡിയോ പകര്‍ത്തി തന്നെ ഭീക്ഷണിപ്പെടുത്തി പല പ്രാവിശ്യം പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞു.

മാര്‍ച്ചില്‍ ആദ്യമായി എസ്‌ഐ പീഡിപ്പിച്ചത്. സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും 31കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. വനിതാ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്‌ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ് ജോലിചെയ്തിരുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Q22AYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages