കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച് ശ്രീധരന്‍പിള്ള; ‘സമയവും തീയതിയും കോടിയേരി തന്നെ തീരുമാനിക്കട്ടെ’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച് ശ്രീധരന്‍പിള്ള; ‘സമയവും തീയതിയും കോടിയേരി തന്നെ തീരുമാനിക്കട്ടെ’

ഇ വാർത്ത | evartha
കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച് ശ്രീധരന്‍പിള്ള; ‘സമയവും തീയതിയും കോടിയേരി തന്നെ തീരുമാനിക്കട്ടെ’

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള രംഗത്ത്. ആശയ സംവാദത്തിന് സമയവും തീയതിയും കോടിയേരി ബാലകൃഷ്ണന്‍ തന്നെ തീരുമാനിക്കട്ടെയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ കോടിയേരി ശ്രീധരന്‍പിള്ളയെ ആശയ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ആശയപരമായ സംവാദത്തിനു ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ വെല്ലുവിളിക്കുന്നെന്നും യുവതീ പ്രവേശത്തിനെതിരല്ല, കമ്യൂണിസ്റ്റുകള്‍ക്കെതിരാണ് സമരമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയ സ്ഥിതിക്ക് തെരുവില്‍ ആശയപ്രചാരണത്തിന് തയാറാകണമെന്നും കോടിയേരി പറഞ്ഞിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DUkMh9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages