2000 രൂപ നോട്ടിന്റെ അച്ചടി നാമമാത്രമാക്കുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

2000 രൂപ നോട്ടിന്റെ അച്ചടി നാമമാത്രമാക്കുന്നു

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനുശേഷം പുതുതായി സർക്കാർ അവതരിപ്പിച്ച രണ്ടായിരത്തിന്റെ നോട്ട് അച്ചടി നാമമാത്രമായി കുറയ്ക്കുന്നു. കുറച്ചുകാലമായി 2000 രൂപ നോട്ടിന്റെ അച്ചടി പരിമിതപ്പെടുത്തിവരികയായിരുന്നു. അത് ഏറ്റവും കുറഞ്ഞ അളവിലേയ്ക്ക് എത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രചാരത്തിലുള്ള നോട്ടിന്റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നത്. റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം 2017 മാർച്ചിൽ 3,285 മില്യൺ 2000 രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 2018 മാർച്ച് ആയപ്പോൾ 3,363 മില്യൺ എണ്ണമായി നോട്ടിന്റെ പ്രചാരം വർധിച്ചു. content highlight:Rs 2,000 note printing scaled down to minimum


from mathrubhumi.latestnews.rssfeed http://bit.ly/2s7uMeP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages