ന്യൂഡൽഹി: പത്തുലക്ഷം രൂപയ്ക്കുമുകളിലുള്ള കാറുകൾക്ക് ഇനി നിങ്ങൾ കൂടുതൽ നികുതി നൽകേണ്ടിവരും. ജിഎസ്ടിക്കുപുറമെ ഉറവിടത്തിൽനിന്ന് നികുതി(ടിസിഎസ്)ഈടാക്കാനാണ് പ്രത്യക്ഷ നികുതി ബോർഡ് ആലോചിക്കുന്നത്. വിലയുടെ ഒരു ശതമാനം നികുതി അധികമായി ഈടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മൊത്തം വിലയോട് ചേർത്ത് ഓട്ടോ ഡീലർ വഴിയായിരിക്കും ഇത് സമാഹരിക്കുക. content highlight:Cars costing over Rs 10 lakh to carry extra tax
from mathrubhumi.latestnews.rssfeed http://bit.ly/2saon2A
via
IFTTT
No comments:
Post a Comment