പൽഖാർ:മൊബൈൽ ഫോണിൽ അമിത ആസക്തി പ്രകടിപ്പിച്ച മകളെ പിതാവ് തീ കൊളുത്തി. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ വീട്ടിൽ വെച്ചാണ് സംഭവം. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഗുരുതര നിലയിൽമുംബൈ ജെ ജെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പിതാവ് മുഹമ്മദ് മൻസൂരിയെ(40) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനാറ്കാരിയായ മകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലി മൻസൂരി വഴക്കിടുക പതിവായിരുന്നു. സംഭവ ദിവസം ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് മകളുമായി വാക്കേറ്റത്തിലേർപ്പെട്ട പിതാവ്നിയന്ത്രണം വിട്ടതോടെ മണ്ണെണ്ണ ഒഴിച്ച് മകളെ തീകൊളുത്തി. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. പെൺകുട്ടിയെഅയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. Content Highlight: Teenager set on fire by father over phone addiction, Crime news
from mathrubhumi.latestnews.rssfeed http://bit.ly/2BTCcqt
via IFTTT
Wednesday, January 2, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
24 മണിക്കൂറും ഫോണില്‍: കലിമൂത്ത് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
24 മണിക്കൂറും ഫോണില്‍: കലിമൂത്ത് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment