സെന്‍സെക്‌സില്‍ 91 പോയന്റ് നേട്ടത്തോടെ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

സെന്‍സെക്‌സില്‍ 91 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 91 പോയന്റ് നേട്ടത്തിൽ 36412ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 10913ലുമെത്തി. ബിഎസ്ഇയിലെ 829 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 588 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, എംആന്റ്എം, എച്ച്ഡിഎഫ്സി, റിലയൻസ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, വേദാന്ത, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഇൻഫോസിസ്, ഐഷർ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex gains 91 pts at open


from mathrubhumi.latestnews.rssfeed http://bit.ly/2RTP4qH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages