ശബരിമലയില്‍ യുവതികൾ കയറിയിട്ടുണ്ടെങ്കില്‍ ശുദ്ധിക്രിയ ചെയ്യും - പന്തളം കൊട്ടാരം പ്രതിനിധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ശബരിമലയില്‍ യുവതികൾ കയറിയിട്ടുണ്ടെങ്കില്‍ ശുദ്ധിക്രിയ ചെയ്യും - പന്തളം കൊട്ടാരം പ്രതിനിധി

പത്തനംതിട്ട:ശബരിമലയിൽ യുവതികൾ കയറിയിട്ടുണ്ടെങ്കിൽ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന്പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. സന്നിധാനത്ത് ദർശനം നടത്തിയെന്നസ്ഥിരീകരണം കിട്ടിയാൽ മാത്രമേ മേൽനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. "യുവതികൾ കയറിയിട്ടുണ്ടെങ്കിൽ ആചാരപരമായ കാര്യങ്ങൾ ചെയ്യും. ക്രിയനടത്താൻ വേണ്ടി നടയടക്കും. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം അറിയിച്ചിട്ടുണ്ട്, ശശികുമാര വർമ്മമാതൃഭൂമിയോട് പറഞ്ഞു. ദർശനത്തെ പറ്റി അറിയില്ലെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചതെന്നും സ്ഥിരീകരണം ഉണ്ടായാൽ മാത്രമേ ആചാരപരമായ നടപടികൾ സ്വീകരിക്കൂ എന്നും ശശികുമാര വർമ്മ പറഞ്ഞു. content highlights:panthalam Kottaram Sasikumara Varma on Sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2s3M6Bi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages