പോലീസ് സംരക്ഷണം നല്‍കി, യുവതികള്‍ കയറി - പിണറായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

പോലീസ് സംരക്ഷണം നല്‍കി, യുവതികള്‍ കയറി - പിണറായി

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ കയറിയ വിവരം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതികൾ കയറി എന്നത് വസ്തുതയാണ്. കയറുന്ന ആളുകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്.അതുണ്ടായിട്ടുണ്ട്- പിണറായി വ്യക്തമാക്കി. content highlights:CM on sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2SxlPaa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages