പുത്തൂർ : ഹൈസ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. തേവലപ്പുറം ആലുംകുന്നിൻപുറം അനൂപ് ഭവനിൽ അനുരാജ് (29), ആലുംകുന്നിൻപുറം ഗോപിക വില്ലയിൽ രഘുനാഥൻ (48), തേവലപ്പുറം കണ്ണംകോട് തോട്ടത്തിൽ വീട്ടിൽ അനിൽ കുമാർ (52) എന്നിവരാണ് അറസ്റ്റിലായത്. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ പോലീസിനെ അറിയിക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തുകയും ചെയ്തത്. പലസ്ഥലങ്ങളിലായാണ് മൂന്നുപേരും കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. Content Highlight: 3 arrested for rape 14 yearss old boy
from mathrubhumi.latestnews.rssfeed http://bit.ly/2LPrdTu
via
IFTTT
No comments:
Post a Comment