ജമ്മു റോപ്പ്‌വേയുടെ കേബിള്‍ കാര്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്കേറ്റു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ജമ്മു റോപ്പ്‌വേയുടെ കേബിള്‍ കാര്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്കേറ്റു

ജമ്മു: നിർമാണത്തിലിരിക്കുന്ന ജമ്മു റോപ്പ്വേയുടെ കേബിൾകാർ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ട്രയൽ റൺ നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അപകടം നടന്നത്. മഹാമായ ക്ഷേത്രത്തിന് സമീപത്താണ് സാങ്കേതിക തകരാറുമൂലം റോപ്പ്വേ തകർന്നുവീണതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഒരാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനാവില്ല. അപകടം നടന്ന സമയത്ത് ആറ് തൊഴിലാളികൾ കേബിൾ കാറിലുണ്ടായിരുന്നു. കശ്മീർ താഴ്വരയിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി നിർമ്മിക്കുന്ന റോപ്പ്വേയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിനിർവഹിക്കാനിരിക്കെയാണ് അപകടമുണ്ടായത്. Content Highlights:Jammu cable car accident, Two killed


from mathrubhumi.latestnews.rssfeed http://bit.ly/2FCmwMI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages