നിരാഹാരസമരം വി ടി രമയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി, പകരം കൃഷ്ണദാസ് നിരാഹാരം തുടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

നിരാഹാരസമരം വി ടി രമയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി, പകരം കൃഷ്ണദാസ് നിരാഹാരം തുടങ്ങി

തിരുവനന്തപുരം: പത്ത് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിവന്നമഹിളാമോർച്ച സംസ്ഥാന അധ്യക്ഷ വി ടി. രമ യെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പകരം പി.കെ. കൃഷ്ണദാസ് നിരാഹാരം തുടരും. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ശബരിമല യുവതിപ്രവേശനത്തിനെതിരേ 47 ദിവസങ്ങളിലായി ആറുപേരാണ് നിരാഹാര സമരം നടത്തിയത്. നാളെ വൈകുന്നേരത്തോടെ ഭക്തരുടെശബരിമല ദർശനം അവസാനിക്കുന്നതോടെ ഇരുപതാം തീയതി സമരം അവസാനിപ്പാക്കിനാണ് കർമസമിതിയുടെ തീരുമാനം. എ.എൻ രാധാകൃഷ്ണനാണ് നിരാഹാര സമരത്തിന് തുടക്കംകുറിച്ചത്. തുടർന്ന് ശോഭാസുരേന്ദ്രൻ, കെ ശിവരാജൻ, വി ടി വേലായുധൻ, എ എൻ രാധാകൃഷണൻ തുടങ്ങിയവർ നിരാഹാരം അനുഷ്ഠിച്ചു. Content Highlights:HungerStrike VT Rama Hospitalised, Sabarimala, SabarimalaWomenEntryProtest


from mathrubhumi.latestnews.rssfeed http://bit.ly/2RTbmst
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages