ന്യൂഡൽഹി: വിദഗ്ദ്ധ പരിശോധനകൾക്കായിധനമന്ത്രി അരുൺ ജെയ്റ്റ്ലി യു.എസിലേക്ക് പോയതായി റിപ്പോർട്ട്. മുൻകൂട്ടി തീരുമാനിക്കാതെയുള്ള യാത്രയാണ് മന്ത്രിയുടേത്.വൃക്കരോഗവുമായി ബന്ധപ്പെട്ടചികിത്സയ്ക്കാണ് മന്ത്രി ഞായറാഴ്ച രാത്രി അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞ മെയിൽ നടത്തിയ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഇതാദ്യമായാണ് അദ്ദേഹം വിദേശയാത്ര നടത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിന് മുമ്പ് അദ്ദേഹം തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.എൻ ഡി എ സർക്കാരിന്റെ അവസാനത്തെ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ടത്. Content Highlights:Arun Jaitley Flies To US For Medical Check Up,Arun Jaitley
from mathrubhumi.latestnews.rssfeed http://bit.ly/2MeRjQk
via
IFTTT
No comments:
Post a Comment