ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്; ഒരാള്‍ കസ്റ്റഡിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കക്കാടംപൊയിലിലെ ആദിവാസി യുവതിയുടെ മരണം വഴിത്തിരിവിൽ. മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. Content Highlights:Tribal Women Murder


from mathrubhumi.latestnews.rssfeed http://bit.ly/2AHEoS4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages