ബില്ല് തന്നില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ട: റെയില്‍വെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ബില്ല് തന്നില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ട: റെയില്‍വെ

ന്യൂഡൽഹി: ബില്ല് നൽകിയില്ലെങ്കിൽ പണം നൽകേണ്ട- ഭക്ഷണം വാങ്ങിയാൽ ബില്ല് നൽകിയില്ലെങ്കിൽ പണം നൽകേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയിൽവെ. ട്രെയിനിൽവെച്ചോ, റെയിൽവെ സ്റ്റേഷനിൽ വെച്ചോ ഭക്ഷണ സാധനങ്ങൾ വാങ്ങിയാൽ ബില്ല് നൽകണമെന്ന വ്യവസ്ഥ ഉടനെ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തിൽ ബില്ല് നൽകാൻ സാധിക്കാതെ വന്നാൽ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും. റെയിൽവെയിൽ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ബില്ല് നിർബന്ധമായും നൽകണമെന്ന് റെയിൽവെ സ്റ്റേഷനുകളിൽ വിളിച്ചുപറയും. അനധികൃത കച്ചവടക്കാർ ഉൾപ്പടെയുള്ളവർക്ക് ഇത് തിരിച്ചടിയാകും. content highlight:Train passengers to get free food if denied bill


from mathrubhumi.latestnews.rssfeed http://bit.ly/2M7eVGo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages