റിട്ടേണ്‍ നല്‍കിയാല്‍ ഒരൊറ്റദിവസംകൊണ്ട് റീഫണ്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

റിട്ടേണ്‍ നല്‍കിയാല്‍ ഒരൊറ്റദിവസംകൊണ്ട് റീഫണ്ട്

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകി ഒരു ദിവസംകൊണ്ട് നിങ്ങൾക്ക് ലഭിക്കാനുള്ള റീഫണ്ട് അക്കൗണ്ടിലെത്തും. ഇൻഫോസിസാണ് ഇതിനുവേണ്ട സാങ്കേതിക സൗകര്യമൊരുക്കുന്നത്. 4,241 കോടി രൂപയാണ് ചെലവ്. 18 മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കും. റിട്ടേൺ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട അടുത്തഘട്ട പദ്ധതി(ഇന്റഗ്രേറ്റഡ് ഇ-ഫയലിങ് ആന്റ് സെൻട്രലൈസ്ഡ് പ്രൊസസിങ് സെന്റർ രണ്ടാംഘട്ടം)ക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. നിലവിൽ റീഫണ്ട് നൽകാൻ ശരാശരി 63 ദിവസത്തോളം എടുക്കുന്നുണ്ട്. ഇതാണ് ഒരു ദിവസമായി ചുരുങ്ങുക. content highlight:IT refunds in one day


from mathrubhumi.latestnews.rssfeed http://bit.ly/2Rymqft
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages