നെയ്റോബി:അമേരിക്കൻ മണ്ണിനെ ചുവപ്പിച്ച് ലോകത്തെ നടുക്കിയ 2001സെപ്റ്റംബറിലെവേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ജെയ്സൻസ്പിണ്ട്ലർ എന്ന യുവാവ് കെനിയയിൽ നടന്നഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നെയ്റോബിയിലെ ഹോട്ടൽ പരിസരത്ത് നടന്ന ഭീകരാക്രമണത്തിലാണ് ജെയ്സൻ കൊല്ലപ്പെട്ടത്. അൽ ഷബാബ് തീവ്രവാദികളാൽ കൊല്ലപ്പെട്ട 14 പേരിൽ ഒരാളാണ് ജെയ്സൻ. ഐ-ഡേവ് ഇന്റർനാഷണലിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ജെയ്സൻ. Content Highlights:survived World Trade Center Attack died in the terror attack
from mathrubhumi.latestnews.rssfeed http://bit.ly/2MdiUB6
via
IFTTT
No comments:
Post a Comment