ചരമം: ടി പി ചന്ദ്രന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ചരമം: ടി പി ചന്ദ്രന്‍

കോഴിക്കോട്: അത്താണിക്കൽ ഈസ്റ്റ് മധുരക്കോട്ട് പറമ്പിൽ ജാനകി നിവാസിൽ ടി പി ചന്ദ്രൻ (82) അന്തരിച്ചു. മക്കൾ: ബാലചന്ദ്രൻ ടി പി(മെഡിക്കൽ റെപ്പ്), ജയചന്ദ്രൻ ടി പി(മാതൃഭൂമി), ഉഭയചന്ദ്രൻ ടി പി(വിബ്ജിയോർ ഓട്ടോ കളേഴ്സ്, ചേളാരി), രാജേഷ് ചന്ദ്രൻ ടി പി. മരുമക്കൾ: റീമ,റീജ,സുഷമ(അഡ്വ.ക്ലർക്ക്). ശവസംസ്കാരം ഇന്ന്(തിങ്കളാഴ്ച) ഉച്ചക്ക് 2 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.


from mathrubhumi.latestnews.rssfeed http://bit.ly/2FxKRSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages