ന്യൂഡൽഹി: ഗുരുഗ്രാമിലെ ഉല്ലാവാസിൽ നാലുനില കെട്ടിടം തകർന്നുവീണ് അഞ്ചുപേർ കുടുങ്ങികിടക്കുന്നു. സൈബൽ ഹബ്ബിൽനിന്നും 12 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. Content Highlights:building collapses in gurugram
from mathrubhumi.latestnews.rssfeed http://bit.ly/2Ubk4Qz
via
IFTTT
No comments:
Post a Comment