മുംബൈ: ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 36871ലും നിഫ്റ്റി 76പോയന്റ് നേട്ടത്തിൽ 11010ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 693 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 576 ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, ഇന്ത്യബുൾസ് ഹൗസിങ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2StK8ZX
via
IFTTT
No comments:
Post a Comment